Programs Vakradrishti

പ്രഖ്യാപിച്ചാൽ പോര ശരിയാക്കണം

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് കൊട്ടക്കണക്കിന് പാക്കേജുകൾ പ്രഖ്യാപിച്ചതിന്റെ കണക്ക് നിരത്തി സഭയിൽ സർക്കാർ‌. ഒറ്റ കാര്യേ ഉള്ളൂ. ആ സിമന്റ് ഗോഡൗണിൽ കിടക്കുന്ന കുടുംബങ്ങൾക്ക് ആ കണക്കൊന്ന് പറഞ്ഞ് കൊടുക്കണം.  അവർക്ക് മനസിലായാൽ നമുക്കും നിങ്ങൾക്കും എല്ലാർക്കും മനസിലാകും. 
Watch Mathrubhumi News on YouTube and subscribe regular updates.