Programs Vakradrishti

BJPയുടെ അക്കൗണ്ട് പൂട്ടിച്ച കേരളത്തിൽ ഹർത്താൽ പ്രഹസനം

കേരളമടക്കം 15 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ NIA ED റെയ്ഡ്. സംഘടനയുടെ ദേശീയ നേതാക്കൾ ഉൾപ്പെടെ കസ്റ്റഡിയിസുമാണ്. എന്നിട്ടോ.. നേതാക്കളെ വിട്ടു കിട്ടാൻ‌ കേരളത്തിൽ മാത്രം ഹർത്താൽ. ഇക്കണ്ട സംസ്ഥാനത്തൊന്നും ഹർത്താലില്ല.
Watch Mathrubhumi News on YouTube and subscribe regular updates.