Programs Vakradrishti

എജ്ജാതി തീവ്ര വലത് വ്യതിയാനം!- വക്രദൃഷ്ടി

വികസന വാദികളും പരിസ്ഥിതി വാദികളും പരസ്പരം തങ്ങളുടെ റോൾ മാറ്റുന്നതാണ് കേരളത്തില്‍ പതിവ്. ഇപ്പോള്‍ എല്‍.ഡി.എഫ് വികസനത്തിനും യു.ഡി.എഫ് പരിസ്ഥിതിക്കും വേണ്ടി ഘോരം വാദിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അഭിപ്രായത്തില്‍ തീവ്ര വലത് വ്യതിയാനമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.