കുറേക്കാലത്തിന് ശേഷം പെര്‍ഫോം ചെയ്യാന്‍ അവസരം കിട്ടിയ യുവജനസംഘടനകള്‍
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ മത്സരിച്ച് പ്രദര്‍ശിപ്പിക്കുകയാണ് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. എന്തെല്ലാം മറച്ച് പിടിക്കാന്‍ ആരെല്ലാമോ ശ്രമിക്കുന്നുണ്ടെന്ന് തോന്നിയതോടെ പുള്ളാര്ക്കെല്ലാം ഉസാറ് കൂടി.