Programs Vakradrishti

പത്മവ്യൂഹത്തിൽ അകപ്പെട്ട മൂന്ന് അഭിമന്യൂമാർ

ഗവർണർ വിവാദത്തിനിടെ പത്മവ്യൂഹത്തിൽ 3 അഭിമന്യൂമാർ അകപ്പെട്ടത് നിങ്ങൾ അറിഞ്ഞിരുന്നില്ലേ.. ഇനി സ്വപ്നയുടെ ചതിയുടെ പത്മവ്യൂഹമായിരുന്നോന്ന് അകപ്പെട്ടവരോട് തന്നെ ചോദിക്കണം. 

Watch Mathrubhumi News on YouTube and subscribe regular updates.