Programs Vakradrishti

കല്ല് കുഴിച്ചിടുമ്പോ ഒരു മയമൊക്കെ വേണ്ടേ- വക്രദൃഷ്ടി

സിൽവർ ലൈൻ പദ്ധതിക്ക് കല്ലിടുന്നവർക്ക് കല്ലിട്ട് പോയാൽ മതി. ഇത് പറിക്കുന്നവർക്കേ അറിയൂ അതിന്റെ ബുദ്ധിമുട്ട്. യൂത്ത് ലീഗിന്റെ പി കെ ഫിറോസും കുട്ടികളും എത്ര കഷ്ടപ്പെട്ടിട്ടാണ് കല്ല് പറിക്കുന്നതെന്ന് ഈ സർക്കാരിന് അറിയോ.

Watch Mathrubhumi News on YouTube and subscribe regular updates.