കെ.റെയില്‍ കുറ്റി പറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല്ലിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍
കെ റെയില്‍ കുറ്റി പറിക്കുമ്പോള്‍ താടിയില്‍ തട്ടി പല്ല് പറിയുന്നതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ഒരു പല്ലിന്റെ ഇട കുത്തി നാറ്റിക്കല് ചടങ്ങിന് ചിലര്‍ പാത്രമായിരുന്നു. കെ.റെയില്‍ കുറ്റി പറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല്ലിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? സംശയങ്ങള്‍ ചോദിക്കാന്‍ പ്രതിപക്ഷത്തെ രണ്ട് പേഷ്യന്റുകള്‍ ഉണ്ട്. ശ്രീ വി.ഡി.സതീശനും, രമേശ് ചെന്നിത്തലയും.