Programs Vakradrishti

കോൺഗ്രസ് മുക്ത ഭാരതശ്രമത്തിലെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ

കോൺഗ്രസ് മുക്ത ഭാരത ശ്രമത്തിലെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഇന്നായിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു. ഡൽഹിയിൽ അല്ലേ.. പ്രതിഷേധത്തിന് കോൺഗ്രസിന് അണികൾകൾക്ക് ക്ഷാമം ഉണ്ടാകുമെന്ന് വ്യക്തം. അതുകൊണ്ട് കേരളത്തിൽ നിന്ന് പോലും ആളുകൾ എത്തിയിട്ടുണ്ട്. 

Watch Mathrubhumi News on YouTube and subscribe regular updates.