Programs Vakradrishti

തറവാട്ടിൽ നിന്ന് ഒരാൾ കൂടി പടിയിറങ്ങി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് തറവാട്ടിൽ നിന്ന് പെട്ടിയും കിടക്കയുമായി ഒരാൾ കൂടി പടിയിറങ്ങി. തറവാട്ടിൽ നെല്ലുണ്ടായിരുന്ന കാലത്ത് എന്നും കുത്തരിച്ചോറുണ്ടയാളാണ്. ഇപ്പോ കാര്യം അൽപ്പം കഷ്ടത്തിലായപ്പോ  സ്വന്തം കാര്യം നോക്കി ഇറങ്ങി. സ്വന്തമായി കൃഷി തുടങ്ങാനൊക്കെ പരിപാടി ഉണ്ടെന്നാണ് കേൾവി.
Watch Mathrubhumi News on YouTube and subscribe regular updates.