തിരഞ്ഞെടുപ്പ് ഏതായാലും സ്ഥാനാർഥി കെ മുരളീധരൻ തന്നെ
ലോക്സഭയോ നിയമസഭയോ..തിരഞ്ഞെടുപ്പ് ഏതുമായിക്കോട്ടെ..സ്ഥാനാർഥിയായി കെ മുരളീധരന്ണ്ടാവും. ഒരു ഇരുപത് കൊല്ലത്തെ കണക്കെടുത്താല്‍ മൂപ്പര് മത്സരിക്കാത്ത ഒരേയൊരു ഇലക്ഷനേ ഇണ്ടായിട്ടുള്ളൂ. അത് 2014 ലാണ്.