2022ല്‍ മാതൃകയാക്കേണ്ട മോഡല്‍ .. പഠിക്കേണ്ട മോഡല്‍
വികസന മാതൃക പഠിക്കാൻ ചീഫ്സെക്രട്ടറി വി.പി ജോയ്യും സംഘവും ഗുജറാത്തിലേക്ക്. വിദ്വേഷത്തിന്റെ വംശഹത്യയുടെ മോഡലായിരുന്നു ഗുജറാത്ത് മോഡല്‍ പണ്ട്.. കണ്ടീഷന്‍സ് അപ്ലൈ എന്ന് പറയും ഇന്ന് ഇത് പറയുമ്പോ ഇടത് പക്ഷം.