Programs Vakradrishti

ആര് നന്നായി മാധ്യമങ്ങളെ കൈകാര്യം ചെയ്യും?

6 വർഷത്തെ വിശ്രമജീവിതത്തിനിടയിൽ ക്ളാവ് പിടിച്ചുപോയ സമരവീര്യത്തെ തേച്ചുമിനുക്കി എടുക്കാൻ എസ്എഫ്ഐ ആശ്രയിച്ചത് ബഫർസോൺ വിഷയം. എന്നിട്ട് കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്തിയോ? 

Watch Mathrubhumi News on YouTube and subscribe regular updates.