Programs Vakradrishti

മോന്‍സന്റെ സിനിമാ സ്‌റ്റൈല്‍ ലീലീവിലാസങ്ങള്‍ ചുരുള്‍ നിവരുമ്പോള്‍- വക്രദൃഷ്ടി

ഓരോ സമയം പല വേഷങ്ങള്‍ കെട്ടുന്ന മോന്‍സണെ ഡോക്ടറെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ വിശേഷിപ്പിക്കുന്നത്. കോസമെറ്റോളജിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളുടെ ചികില്‍സയിലായിരുന്നത്രെ കെ.സുധാകരന്‍. ആളെയറിയാമെന്നല്ലാതെ നേതാവ് അയാളുടെ തട്ടിപ്പറിയാതെ പോയി.

Watch Mathrubhumi News on YouTube and subscribe regular updates.