കച്ചോടാവുമ്പോ ലാഭോണ്ടാവും നഷ്ടോണ്ടാവും
സർക്കാര് പറയ്ന്ന ഒരു ലക്ഷം സംരംഭകര്ടെ കാര്യത്തില് പ്രതിപക്ഷത്തിന് തീരെ വിശ്വാസം പോരാ. നിങ്ങള് വിശ്വാസിച്ചാലും ഇല്ലെങ്കിലും കണക്ക് നമ്മളെ കയ്യില്ണ്ട്ന്ന് ഭരണപക്ഷം.