Programs Vakradrishti

വടംവലി പണ്ടേ രാഷ്ട്രീയക്കാരുടെ ഇഷ്ട ഇനം

ഇക്കുറി നെഹ്റു ട്രോഫി വള്ളം കളി കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. രാഷ്ട്രീയ ആരോപണങ്ങളിലൂടെ സി പി എമ്മിനെ ഒരു വള്ളപ്പാട് പിന്നിലാക്കി വി ഡി സതീശന്റെ ചുണ്ടൻ വള്ളം കുതിപ്പ് തുടങ്ങി. 
Watch Mathrubhumi News on YouTube and subscribe regular updates.