Programs Vakradrishti

കാശ് കൊടുത്താൽ തീരാത്ത പ്രശ്നം ഉണ്ടോ!!

ഒരു പരിചയവും ഇല്ലാത്ത ബിഹാർ സ്വദേശിനിക്ക് 80 ലക്ഷം രൂപ കൊടുത്ത് സഹായിച്ച് കണ്ണൂരിലെ യുവാവ് മാതൃകയായി. അതു തനിക്കെതിരെ കേസ് കൊടുത്ത യുവതിക്ക്.  DNA പരിശോധനാ ഫലം, കേസ് കോടതി.. എന്തിന് ഇതിന്റെ ഒന്നും ആവശ്യം ഇല്ല.. കാശ് കൊടുത്താൽ തീരാത്ത പ്രശ്നം ഉണ്ടോ!! 
Watch Mathrubhumi News on YouTube and subscribe regular updates.