Programs Vakradrishti

വലിയവനാര് ചെറിയവനാര്?- വക്രദൃഷ്ടി

നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍  നിയമസഭയില്‍ വരിക മാത്രമല്ല കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ കുറിച്ച് കടുത്ത ആക്രമണങ്ങളും നടത്തി. ആഫ്രിക്കയില്‍ ബിസിനസ് ആവശ്യാര്‍ത്ഥം  പോയ അന്‍വറിനെ നിയമസഭയില്‍ കാണുന്നില്ല എന്ന് ഒന്ന് പറ‍ഞ്ഞതാണ് വി.ഡി.സതീശൻ ചെയ്ത കുറ്റം.
Watch Mathrubhumi News on YouTube and subscribe regular updates.