Programs Vakradrishti

ഉത്തരം പറയാനാവാത്ത ആ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം

കേന്ദ്രാനുമതി ലഭിക്കാതിരിക്കുകയും പ്രതിപക്ഷ എതിർപ്പ് തുടരുകയും ചെയ്യുമ്പോൾ സിൽവർ ലൈൻ പദ്ധതി യാഥാർത്ഥ്യമാകുമോ. ആർക്കും എളുപ്പം  ഉത്തരം പറയാനാവാത്ത ആ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കിട്ടിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.