Programs Vakradrishti

ഷാജിക്കാന്റെ ഓരോ വർത്തമാനങ്ങളേ - Vakradrishti

പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പിന്തുണയിലാന്ന് പി എം എ സലാമ് മുസ്ലീം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായത്. പക്ഷെ ഷാജിക്കയാന്നിപ്പൊ ലീഗാരെ ജനറല്. 

Watch Mathrubhumi News on YouTube and subscribe regular updates.