Programs Vakradrishti

വരുന്നൂ...രാഹുൽജിയുടെ ഭാരത് ജോഡോ യാത്ര

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രക്ഷപ്പെടാതെ ഇനി ഒരു കോൺഗ്രസുകാരനും രക്ഷപ്പെടാൻ പോകുന്നില്ലെന്ന സത്യം വൈകിയാണെങ്കിലും കോൺഗ്രസുകാർ തിരിച്ചറിയുകയാണ്. വരുന്നൂ...രാഹുൽജിയുടെ ഭാരത് ജോഡോ യാത്ര. മലയാളത്തിൽപ്പറഞ്ഞാൽ രക്ഷാ പ്രവർത്തനം.
 
Watch Mathrubhumi News on YouTube and subscribe regular updates.