Programs Vakradrishti

പെഗാസസ് അഥവാ ചോർത്തൽ ടീം

പെഗാസസ് അഥവാ ചോർത്തൽ ടീം. പിന്നെ ഒരുഗതിയും പരഗതിയും ഇല്ലാതെ കർഷകരുടെ സമര വിഷയങ്ങൾ. എന്നിവ എത്തിയതോടെ ഇന്ത്യൻ പാർലമെന്റ് ഇന്ന് പ്രതിപക്ഷം സ്തംഭിപ്പിച്ച് നിർത്തി. സംഗതി അത്രേയുള്ളൂ, മറ്റൊന്നിനും പ്രതിപക്ഷത്തിന് കഴിയില്ല. വേറൊരു കച്ചേരി, ഗംഗയിൽ കോവിഡ് രോഗികളുടെ മൃതദേഹം ഒഴുകി നടക്കുന്നത് പുറത്തുകൊണ്ടു വന്ന ദൈനിക് ഭാസ്‌കർ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിൽ റെയ്ഡ് നടത്തിയിരിക്കുന്നു. അങ്ങനെ എത്രമനോഹരമായ ആചാരങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.