എക്‌സിറ്റ് പോള്‍ തള്ളി യു.ഡി.എഫ്
എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് കൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു.ഡി.എഫ് തള്ളുന്നു. പ്രവചനങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നു അവര്‍. വോട്ടെണ്ണി തീരുമ്പോള്‍ മറിച്ചുള്ള ഫലം വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു യു.ഡി.എഫ്.വക്രദൃഷ്ടി, എപ്പിസോഡ്: 1230.






