Programs Vakradrishti

കോൺ​ഗ്രസിലെ ഐക്യം

കോൺഗ്രസിലെ ഐക്യം അറിയണമെങ്കിൽ ഒരു പഴയ ഫോട്ടോ ഓർക്കണം, ലീഡർ കെ കരുണാകരന്റെ ഇലയിൽ നിന്നും രമേശ് ചെന്നിത്തലയും ആഹാരം കഴിക്കുന്ന സീൻ. അത്രക്ക് കരുതലോടെയാണ് ലീഡർ രമേശ് എന്ന് യുവനേതാവിനെ അന്ന് ചേർത്ത് പിടിച്ചത്.വക്രദൃഷ്ടി, എപ്പിസോഡ്: 1264.

 

Watch Mathrubhumi News on YouTube and subscribe regular updates.