Programs Vakradrishti

അങ്ങനെ എംസി ജോസഫൈൻ പുറത്തായി

അങ്ങനെ എംസി ജോസഫൈൻ സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തായിരിക്കുന്നു. സിപിഎം സെക്രട്ടറിയേറ്റ് ആണ് അധ്യക്ഷയെ തെറിപ്പിച്ചത്.പരാതി പറയാൻ വിളിച്ച ഇരയോട് ജോസഫൈന്റെ പരാമർശം സമൂഹം സ്വീകരിച്ചില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എ.വിജയരാഘവന് വരെ മനസിലായി.

Watch Mathrubhumi News on YouTube and subscribe regular updates.