Programs Vakradrishti

മുഖ്യമന്ത്രിക്ക് അച്ചടക്കം പഠിപ്പിക്കല്‍ വീക്ക്‌നെസ്സാണ്

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായാലും ശരി സദസ്സിനെ അച്ചടക്കം പഠിപ്പിക്കും. അതാണ് നമ്മുടെ മുഖ്യമന്ത്രി. പാര്‍ട്ടിയെ അച്ചടക്കം പഠിപ്പിച്ച ആളാണ്. പിന്നെയാണ് കൊല്ലത്തുകാരെ പഠിപ്പിക്കാന്‍ പറ്റാത്തത്. ചേരി തിരിഞ്ഞ് ആരവം മുഴക്കിയവരും ബഹളം ഉണ്ടാക്കിയവരും മുഖ്യമന്ത്രിയുടെ വിരട്ടല്‍ കേട്ട് അടങ്ങി. വക്രദൃഷ്ടി, എപ്പിസോഡ്: 706