ഒടുക്കം വന്ദേഭാരത് വന്നപ്പോൾ പാവം സിൽവർ ലൈൻ വീണ്ടും രംഗത്തെത്തി
വന്ദേ ഭാരതിന്റെ സ്പീഡ് ചർച്ചയാകുമ്പോഴാണ് സിൽവർ ലൈൻ ഇതിനെക്കാളും സ്പീഡിൽ പായുന്നത് വന്ദേ ഭാരത് കേരളത്തിലെത്തുമ്പോൾ പലതരം വിവാദങ്ങളും വിമർശനങ്ങളും കൂടെയുണ്ട്. സിൽവർ ലൈൻ പദ്ധതി തന്നെയാകും സ്പീഡിന്റെ കാര്യത്തിൽ ഒന്നാമനെന്ന വാദം ഇപ്പോഴും തുടരുകയാണ്