Programs Vakradrishti

ചിദാനന്ദപുരി കേരളത്തിന്റെ യോഗി ആദിത്യനാഥോ?

സന്യാസ വേഷധാരികളെ രാഷ്ട്രീയത്തില്‍ ഇറക്കുന്ന കളിക്ക് സ്‌കോപ്പുണ്ടോ എന്ന പരീക്ഷണം കേരളത്തിലും നടക്കുകയാണ്. ശബരിമല വിഷയം ഉന്നയിച്ച് വോട്ടുതേടാന്‍ ചിദാനന്ദ പുരി എന്ന സന്യാസിയെയാണ് കര്‍മ്മ സമിതി രംഗത്തിറക്കിയിരിക്കുന്നത്. ശ്രീധരന്‍ പിള്ളയെപ്പോലുള്ളവരെയൊക്കെ ഒഴിവാക്കി ഭാവിയില്‍ കേരളത്തിലും സ്വാമിമാര്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കാനിറങ്ങിയാല്‍ അത്ഭുതപ്പെടാനില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 760