Programs Vakradrishti

കൊല്ലം ബൈപ്പാസ് ആരു തുറക്കും?

കൊല്ലം ബൈപ്പാസ് ആരാണ് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുക. മുഖ്യമന്ത്രിയോ അതോ പ്രധാനമന്ത്രിയോ? ആരായാലും വേണ്ടില്ല, തുറന്നിലെങ്കില്‍ ജനങ്ങള്‍ തന്നെ തുറക്കും എന്നതാണ് അവസ്ഥ.എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി, ഉദ്ഘാടകന്‍ ആര് എന്നതിനെ ചൊല്ലി ഭയങ്കര തര്‍ക്കമാണ്. പ്രധാനമന്ത്രിയെന്ന് സ്ഥലം എംപി.അല്ല മുഖ്യമന്ത്രിയെന്ന് വകുപ്പ് മന്ത്രി. ഒടുവില്‍ പ്രധാനമന്ത്രി തന്നെ എന്ന് തീരുമാനിച്ചു. ചുരുക്കത്തില്‍ 43 കൊല്ലമായി കാത്തിരിക്കുന്ന കൊല്ലത്തെ ബൈപ്പാസിന് ശാപമോക്ഷമായി. വക്രദൃഷ്ടി എപ്പിസോഡ്: 704