Programs Vakradrishti

വെളുക്കാനായി നടത്തിയ സംയുക്ത സമരം പാണ്ടോയോ

ഭരണപക്ഷവുമായി ദേശീയ പൗരത്വ ബില്ലിനെതിരെ യോജിച്ച് സമരം ചെയ്ത സാഹചര്യത്തെ കുടഞ്ഞു കളയാനാണ് യു.ഡി.എഫ് ശ്രമം. വെളുക്കാൻ തേച്ചത് പാണ്ടായോ എന്നൊരു സംശയം. മുഖ്യമന്ത്രിയുടെ പിന്നിൽ നിന്ന് യു.ഡി.എഫ് സമരം ചെയ്യേണ്ടിയിരുന്നോ എന്നൊരു ചർച്ച കോൺഗ്രസിലും മുന്നണി ഘടക കക്ഷികൾക്കിടയിലും ഉടലെടുത്തിട്ടുണ്ട്. കേരളത്തിന്റെ ഒറ്റക്കെട്ടായിട്ടുള്ള ഈ നിലപാടിന്റെ ഗുണം എൽ.ഡി.എഫിന് പോകുമോ എന്നതാണ് അവരുടെ ഭയം. വക്രദൃഷ്ടി. എപ്പിസോഡ്: 899.