Programs Vakradrishti

കൺഫ്യൂഷൻ തീർക്കണമേ എന്ന് വോട്ടർമാർ

കൂട്ടിയും കിഴിച്ചും ജനഹിതം അളന്നു കൊണ്ടിരിക്കുന്ന നേതാക്കൾക്ക് മണ്ഡലങ്ളിൽ മുന്നണികൾ അങ്ങോട്ടും ഇങ്ങോട്ടും മറിച്ച വോട്ടുകളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ബി.ജെ.പി വോട്ടു മറിച്ചെന്ന് യു.ഡി.എഫ് എൽ.ഡി.എഫും പരസ്പരം ആരോപിക്കുന്നു... ഇരുവരും തങ്ങൾക്കെതിരായി ഒന്നിച്ചെന്ന് ബി.ജെ.പിയും. വക്രദൃഷ്ടി. എപ്പിസോഡ്: 1215.

Mathrubhumi News is now available on WhatsApp. Click here to subscribe.