Programs Vakradrishti

രണ്ട് മന്ത്രി സ്ഥാനം പ്രതീക്ഷിച്ച് ജോസ് മോന്‍ തലസ്ഥാനത്ത്

ഇടതുമുന്നണി ഘടകകക്ഷികളുമായി മന്ത്രിസ്ഥാനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ച തുടങ്ങിയിട്ടെയുള്ളു. കേരള കോണ്‍ഗ്രസ് എം രണ്ട് മന്ത്രിസ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. മത്സരിക്കാന്‍ 13 സീറ്റ് വാരികോരി കൊടുത്ത മുന്നണി രണ്ട്മന്ത്രിസ്ഥാനം ഉദാരമായി പ്രതീക്ഷയാണ് ജോസ് കെ മാണിക്കുള്ളത്. വക്രദൃഷ്ടി, എപ്പിസോഡ്: 1236.

Watch Mathrubhumi News on YouTube and subscribe regular updates.