Programs Vakradrishti

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സി.പി.ഐ

മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ തന്നെ തങ്ങള്‍ക്കുള്ള നാല് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സി.പി.ഐ മുമ്പേ പറക്കുന്ന പക്ഷിയായി. രണ്ട് എം.എല്‍.എമാരെ മത്സരരംഗത്തിറക്കിയാണ് ഇത്തവണ സി.പി.ഐയുടെ പരീക്ഷണം. തിരുവനന്തപുരത്ത് നെടുമങ്ങാട് എം.എല്‍.എ സി.ദിവാകരനും മാവേലിക്കരയില്‍ അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറും മുന്‍ എം.എല്‍.എ രാജാജി മാത്യു തോമസ് തൃശ്ശൂരിലും പി.പി സുനീര്‍ വയനാട്ടിലും മത്സരിക്കും. വക്രദൃഷ്ടി, എപ്പിസോഡ്: 733