Programs Vakradrishti

പട്ടികയുമായി സിപിഎം

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ സിപിഎമ്മിന് ഒരു രീതിയുണ്ടായിരുന്നു. രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചവരെ മാറ്റി നിര്‍ത്തി പുതുമുഖങ്ങളെ പരീക്ഷിക്കും. സിറ്റിങ് എംഎല്‍എമാരെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കുന്ന കലാപരിപാടിയും ഇതുവരെ ഇല്ലായിരുന്നു. എന്നാല്‍ ഇത്തവണ പതവിന് വിപരീതമായി മൂന്ന് എംഎല്‍എമാരാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്:735.