Programs Vakradrishti

പി.സി.ജോര്‍ജിന്റെ സുവിശേഷം

സ്ത്രീ പീഡന കേസുകള്‍ വന്നാല്‍, പ്രത്യേകിച്ച് പ്രതിസ്ഥാനത്ത് സമൂഹത്തില്‍ വിലയും നിലയും ഉളളവരാണെങ്കില്‍ പി.സി. ജോര്‍ജ് എം.എല്‍.എ നിശ്ചയമായും കുറ്റാരോപിതന്റെ ഭാഗത്തായിരിക്കും. എന്ന് മാത്രമല്ല ഇരയെ അപമാനിക്കുകയും ചെയ്യും. അത് നടി ആക്രമിക്കപ്പെട്ട കേസോ, ബിഷപ്പിനെതിരായ ബലാത്സംഗ കേസോ എന്തുമാവട്ടെ. പാര്‍ട്ടിയെല ശത്രുക്കള്‍ പി.സി.ക്കെതിരെ പണ്ട് ഇതു പോലൊരു കള്ളപരാതി കൊണ്ട് വന്ന് പി.സി.യെ നേരിട്ടിട്ടുണ്ട്. അന്ന് തുടങ്ങിയതാണ് പി.സിയുടെ സ്ത്രീ വിരോധം. അന്നാരംഭിച്ചതാണ് സ്ത്രീ പീഡകരുടെ കൈമുത്തല്‍. ഇന്ന് പാലാ സബ് ജയിലില്‍ പോയും പി.സി. ബിഷപ്പ് ഫ്രാങ്കോയുടെ കൈ മുത്തി. വക്രദൃഷ്ടി എപ്പിസോഡ്: 644.