Programs Vakradrishti

കൗപീന രാഷ്ട്രീയം

രാഷ്ട്രീയ ചര്‍ച്ചയില്‍ അടി വസ്ത്രത്തിന് പൊടുന്നനെ പ്രാധാന്യം കൈവന്നിരിക്കുന്നതായി മനസ്സിലാക്കണം. പൂജാരിമാരില്‍ പലര്‍ക്കും ഇതിനോട് അത്ര പ്രതിപത്തിയില്ലെന്ന് മന്ത്രി സുധാകരന്‍ മുമ്പ് ദേവസ്വം മന്ത്രിയായിരിക്കെ പറഞ്ഞ് നടന്നത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ശബരിമല വിഷയത്തില്‍ തന്ത്രിമാര്‍ക്കുള്ള മന്ത്രിയുടെ മറുപടിയിലാണ് അടിവസ്ത്രം കടന്നു വന്നിരിക്കുന്നത്. പ്രതിഷേധിച്ച ബി.ജെ.പിക്കാരും മന്ത്രിയെ കൗപീനമുടുപ്പിക്കാനാണ് ശ്രമിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 663