Programs Vakradrishti

അച്ഛന്‍ കൊമ്പത്ത് മകന്‍ വരമ്പത്ത്

ശബരിമല വിഷയത്തില്‍ സുപ്രീ ംകോടതി വിധിയില്‍ അത്ര സന്തോഷമില്ലെങ്കിലും സമുദായ സംഘടനകളുടെ സമരത്തില്‍ ചേരാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് ഒട്ടും താത്പര്യമില്ല. സര്‍ക്കാരിനെതിരായ സമരത്തെ തള്ളിപ്പറഞ്ഞാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നിലപാടെടുത്തത്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാകട്ടെ എന്‍.ഡി.എയുടെ ലോംഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതാണോ വെള്ളാപ്പള്ളിയുടെയും മകന്റെയും വൈരുദ്ധ്യാത്മ ഭൗതകി വാദം. വക്രദൃഷ്ടി, എപ്പിസോഡ്: 653.