Programs Vakradrishti

1000-ത്തിന്റെ നിറവില്‍ വക്രദൃഷ്ടി, പ്രത്യേക എപ്പിസോഡ്

പല കാലങ്ങളിലായി വക്രദൃഷ്ടിയില്‍ എത്തിയ ബഹുമാന്യരായ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വക്രദൃഷ്ടിയ്ക്ക് നല്‍കിയ ആശംസകള്‍ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പ്രത്യേക പരിപാടി. സൈദ്ധാന്തികനും ഗൗരവതരമായ രാഷ്ട്രീയചിന്തകള്‍ പങ്കു വെയ്ക്കുകയും ചെയ്യുന്ന സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി രാഷ്ട്രീയ വിമര്‍ശഹാസ്യത്തെ ഉള്‍ക്കൊള്ളുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് തുടങ്ങാം. വക്രദൃഷ്ടി, എപ്പിസോഡ്: 1000.