Programs Vakradrishti

മുഖ്യന് മറുപടിയുമായി മുന്‍ മുഖ്യന്‍

കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മുന്‍ നിരയില്‍ നിന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍വാങ്ങി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. കെ.പി.സ.സി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് എന്നിവരോടൊപ്പം ചേര്‍ന്ന് പഴയ ത്രീമൂര്‍ത്തി ഫോര്‍മുല വീണ്ടും വന്നു സംസ്ഥാന കോണ്‍ഗ്രസില്‍. രാഷ്ട്രീയ വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ സജീവ പ്രതകരണം വന്നു തുടങ്ങി. മുല്ലപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ വിവാദവിഷയത്തിലാണ് മുഖ്യമന്ത്രി മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിയെത്തിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 1009.