Programs Vakradrishti

മുരളീധരന്റെ കാവ്യഭാവനയും പിണറായിയുടെ പ്രസവവേദനയും

കെ.മുരളീധരന് കലക്കാനും തിമിര്‍ക്കാനും തകര്‍ക്കാനും പറ്റിയ അവസരമാണ് വന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ സോളാര്‍ കേസില്‍ ഉള്‍പ്പെട്ട സ്വന്തം പാര്‍ട്ടി നേതാക്കളെ കുറിച്ച് ഒളിയമ്പെയ്തിട്ടുണ്ട്. കെ.മുരളീധരനെ പോലെയല്ല പക്ഷെ വി.മുരളീധരന്‍. പന്ത് ഇനി കേന്ദ്രത്തിന്റെ കോര്‍ട്ടിലാണെന്ന് സംസ്ഥാസര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവരെയും ഓര്‍മ്മിക്കുന്ന സഹന്‍. എല്ലാ ദിവസവും കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രം വാര്‍ത്താ സമ്മേളനം നടത്താറുള്ള വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാകട്ടെ പ്രവാസികളുടെ പ്രശ്‌നങ്ങളും വന്ദേ ഭാരത് മിഷനും വിട്ട് സ്വര്‍ണകള്ളക്കടത്ത് അന്വേഷണത്തിലേക്ക് മാറിയിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1021.

Watch Mathrubhumi News on YouTube and subscribe regular updates.