Programs Vakradrishti

മൗനം മുഖ്യന് ഭൂഷണം

മുഖ്യമന്ത്രി പിണറായി ഒരു കാര്യം ഒരു തവണയെ പറയൂ. പ്രതിപക്ഷത്തിന്റെ ആവര്‍ത്തിക്കുന്ന ആരോപണങ്ങള്‍ക്ക് ആവര്‍ത്തിച്ച് മറുപടി പറയില്ല. അത് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ് എന്ന് പറഞ്ഞൊഴിയും. ഒരു വാര്‍ത്താ സമ്മേളനത്തെ പോലും അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിയുമായി പിണറായിയെ താരതമ്യം ചെയ്യാന്‍ ശ്രമിച്ചിരുന്നു ചിലര്‍ ആദ്യ കാലത്ത്. അത് ശരിയല്ല, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കും ചോദ്യങ്ങളെല്ലാം ചോദിക്കുകയും ചെയ്യാം. പക്ഷെ, അതിനെല്ലാം വ്യക്തമായ ഉത്തരം കിട്ടണമെന്ന് ശാഠ്യം പിടിക്കരുതെന്ന് മാത്രം. വക്രദൃഷ്ടി, എപ്പിസോഡ്: 1034.

Mathrubhumi News is now available on WhatsApp. Click here to subscribe.