Programs Vakradrishti

നാടുവിട്ട രാഷ്ട്രീയ പൊതു ഇടങ്ങളിലെ സംവാദ മര്യാദകള്‍

നമ്മുടെ പബ്ലിക് ഡിസ്‌കോഴ്‌സിലെ നിലവാരമില്ലായ്മയെ കുറിച്ചും ആരോഗ്യകരമായ സംവാദത്തെ കുറിച്ചും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഓര്‍മ്മിപ്പിക്കാറുണ്ട്. അവര്‍ രണ്ടു പേരും നടത്തുന്ന രാഷ്ട്രീയാരോപണ പ്രത്യാരോപണങ്ങളില്‍ ഇത് വല്ലതുമുണ്ടോ. പ്രതിപക്ഷനേതാവിന്റെ മനോനിലയെ കുറിച്ച് മുഖ്യമന്ത്രിക്ക് സംശയം. മുഖ്യമന്ത്രിയുടെ സമനില തെറ്റിയതായി പ്രതിപക്ഷനേതാവും. വക്രദൃഷ്ടി, എപ്പിസോഡ്: 1045.