Programs Vakradrishti

പെട്രോള്‍ പമ്പിലെ ഉദ്ഘാടനം

മന്ത്രിമാര്‍ പങ്കെടുത്ത് കൊണ്ടുള്ള പരിപാടികള്‍ മാറ്റിവെയ്ക്കുകയാണ് നല്ലത്. അല്ലെങ്കില്‍ വെര്‍ച്വല്‍ ഉദ്ഘാടനങ്ങളാവാം. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമുഖലാ സ്ഥാപനമായ കേരള ക്ലേ ആന്‍ഡ് സിറാമിക്‌സിന്റെ പുതിയ പെട്രോള്‍ പമ്പ് ഉ്ദഘാടനം ചെയ്വാന്‍ മന്ത്രി ഇ.പി.ജയരാജന്‍ തന്നെ എത്തി. പത്തു പേരെ കൂടാവൂ എന്ന് മന്ത്രി നിര്‍ദേശിച്ചുവെങ്കിലും പരിവാരങ്ങളും മാധ്യമങ്ങളും കാണികളും കൂടി പെട്രോള്‍ പമ്പില്‍ ആളു കൂടിയത് കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ശരിയാവുമോ. വക്രദൃഷ്ടി, എപ്പിസോഡ്: 1047.