Programs Vakradrishti

സമയമാകാത്ത ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരം

ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുള്ള ധാരണാ പത്രത്തിന്റെ കോപ്പി പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോടു ചോദിച്ചിട്ട് ഇതുവരെ കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പരാതി പറയുന്നു. സമയമാവുമ്പോള്‍ കൊടുക്കുമെന്ന് മുഖ്യമന്ത്രി. വീണ്ടും വീണ്ടും കൊടുക്കാത്തതെന്തേ എന്ന് ചോദിച്ചു കൊണ്ടിരുന്നാല്‍ മുഖ്യന്‍ മറുപടി പറയണമെന്നില്ല. ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാറുണ്ടല്ലോ എന്ന് പിണറായി പറഞ്ഞിട്ട് അധികം നാളായില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 1073.