Programs Vakradrishti

സ്വര്‍ണവും ബാറും ചില അന്വേഷണങ്ങളും

ബാറുടമ സംഘടനാ നേതാവ് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ എല്‍.ഡി.എഫിനും പിണറായിക്കും നല്‍കുന്നത് പുതിയ അവസരങ്ങളാണ്. സംഭവം അന്വേഷിക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ട് കഴിഞ്ഞു. വിജിലന്‍സിന്റെ ദ്രുത പരിശോധന വരാന്‍ പോണെന്ന് കേള്‍ക്കുന്നു. രമേശ് ചെന്നിത്തലയ്ക്കും മന്ത്രി വി.എസ് ശിവകുമാറിനും പണം കൈമാറിയെന്ന് ബിജു രമേശ് പറയുന്നു. അന്വേഷണങ്ങളുടെ നൂലാമാലകള്‍ക്ക് നടുവിലായ സര്‍ക്കാര്‍ ഒരു കൂട്ടാളിയെ കൂടി തേടി ആശ്വസിക്കുകയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1094.