Programs Vakradrishti

ഇടത് തറവാട്ടിലെ ഗൃഹപ്രവേശം

ഇടത് തറവാട്ടിലെ കര്‍ക്കശക്കാരനായ കുഞ്ഞമ്മാവനെ അനുനയിപ്പിക്കാന്‍ ജോസ് മരുമകന്‍ നരിട്ട് തന്നെ വന്നതോടെ ഗൃഹപ്രവേശത്തിന് എല്ലാം അനുകൂലമായി. രാഷ്ട്രീയ പാര്‍ട്ടികളെ കൊള്ളാനും തള്ളാനുമുള്ള മെയ് വഴക്കമില്ലെങ്കില്‍ പിന്നെന്ത് മുന്നണി രാഷ്ട്രീയം. ആ മെയ്‌വഴക്കം ആവശ്യത്തിന് കയ്യിലില്ലാത്ത സി.പി.ഐ പൂര്‍ണമായും വഴങ്ങിയിട്ടുണ്ട് ജോസ്‌മോന്റെ കാര്യത്തില്‍. വക്രദൃഷ്ടി, എപ്പിസോഡ്: 1096.