പ്രത്യാശയുടെയും നന്മയുടെ കാലത്തിനായി രാഷ്ട്രീയപാര്‍ട്ടികള്‍
രാഷ്ട്രീയത്തിലും പ്രത്യാശയുടെ മറ്റൊരു കാലത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികളും ഭരണ കര്‍ത്താക്കളും നേതാക്കളുമെല്ലാം. മഹാമാരിയുടെ കെട്ടകാലം പൂര്‍ണമായും അരങ്ങൊഴിഞ്ഞിട്ടില്ല. തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ കൊടും തണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍ സമര മാര്‍ഗ്ഗത്തിലാണ്. ചര്‍ച്ചകളിലൂടെയും സമാന്തര പ്രചാരണങ്ങളിലൂടെയും സമരത്തെ നേരിടുന്നു സര്‍ക്കാര്‍. പുതുപ്രതീക്ഷകളുടെയും പ്രത്യാശകളുടെയും രാഷ്ട്രീയ കാഴ്ചകളാകാം ആദ്യം. വക്രദൃഷ്ടി, എപ്പിസോഡ്: 1142.