Programs Vakradrishti

അധികാരത്തിലേക്ക് ഉമ്മൻചാണ്ടിയുടെ പദയാത്ര

ഉമ്മൻചാണ്ടി വരണം ഉമ്മൻചാണ്ടിയെത്തണം എന്ന മുറവിളി പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ സജീവമായതിന് പിന്നാലെ ഉമ്മൻചാണ്ടി എത്തി. കർഷകരക്ഷാ പദയാത്ര നയിച്ചു കൊണ്ട്. സമരപാതയിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പത്തനംതിട്ട, കോട്ടയം ഡിസിസികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പദയാത്ര നയിക്കൽ‌ മാത്രമാല്ല നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അമരത്തേക്കുള്ള വരവ് കൂടിയാണിത്. ഉമ്മൻചാണ്ടി കൂടി നയിക്കാനെത്തണം എന്ന് ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് ഒ.സിയുടെ വരവ്. വക്രദൃഷ്ടി. എപ്പിസോഡ്: 1149