Programs Vakradrishti

ശാസനകള്‍ ഏറ്റുവാങ്ങാന്‍ ജോര്‍ജിന്റെ ജീവിതം പിന്നെയും ബാക്കി...

എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല എന്ന് പറയും പി.സി.ജോര്‍ജ്. കന്യസ്ത്രീയ്‌ക്കെതിരെ പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് പരാതികള്‍ നിയമസഭയുടെ അച്ചടക്ക് സമിതിക്ക് കൈമാറിയത്. ശാസനകള്‍ ഏറ്റു വാങ്ങാന്‍ പി.സി.ജോര്‍ജിന്റെ ജന്മം ബാക്കി. വെറുതെയല്ല കോടിയേരി ഇടതു മുന്നണി പ്രവേശനം ആഗ്രഹിച്ച പി.സി.ജോര്‍ജിനെ കുറിച്ച് കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പറഞ്ഞത്. ജോര്‍ജിന്റെ ശത്രു പി.സി.ജോര്‍ജിന്റെ നാവാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 1161.