Programs Vakradrishti

അദാനിയും മോദിയും പിണറായിയും തമ്മിലെന്ത്

അദാനിയുടെ കമ്പനിയില്‍ നിന്ന് ദീര്‍ഘകാല കരാര്‍ വഴി വൈദുതി വാങ്ങാന്‍ തീരുമാനിച്ചത് വന്‍ അഴിമതിയാണെന്ന ആരോപണം ഇന്ന് പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഇതാണോ യുഡിഎഫ് പറഞ്ഞ ബോംബുകളിലൊന്നെന്നും ഇത് ബോംബല്ല നനഞ്ഞ പടക്കമാണെന്നും മുഖ്യമന്ത്രി. 300 മെഗാ വാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് 25 വര്‍ഷത്തേക്ക് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനമെടുത്ത തീരുമാനം ബിജെപി സിപിഎം ബന്ധമെന്നും കോര്‍പ്പറേറ്റ് ബന്ധത്തിന്റെ ഉദാഹരണമെന്നും കോണ്‍ഗ്രസ് ദേശീയ വക്താക്കളും തിരഞ്ഞെടുപ്പു സമയത്ത് കേരളത്തില്‍ വന്ന് ഉന്നയിക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1210

Mathrubhumi News is now available on WhatsApp. Click here to subscribe.