Programs Vakradrishti

വ്യാജ പോസ്റ്ററ്‍ മുതൽ കൂടോത്ര പ്രയോഗം വരെ

ചൊവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നു. നിശബ്ദ പ്രചാരണ ദിവസം വോട്ടുറപ്പിക്കാൻ ആവനാഴിയിൽ അവശേഷിച്ച എല്ലാ അടവുകളും പുറത്തെടുത്തു മുന്നണികളും സ്ഥാനാർത്ഥികളും. തൃപ്പൂണിത്തുറയിൽ രാത്രിയുടെ മറവിൽ പ്രത്യക്ഷപ്പെട്ട ശബരിമല കർമ്മ സമിതിയുടെ പോസ്റ്ററാണ് ചർച്ചയായത്. വക്രദൃഷ്ടി. എപ്പിസോഡ്: 1211

Mathrubhumi News is now available on WhatsApp. Click here to subscribe.